കണ്ണാടി
23/2/22:
സർവ്വാഭരണ വിഭൂഷിതനായി വലിയ അഹങ്കാര ഭാവത്തോടെ തല ഉയർത്തി നിൽക്കുന്ന എന്നെ തന്നെ ഞാൻ കാണുന്നു. എന്നാൽ കഴുത്തിനു മുകളിലുള്ള തല കഴുതയുടെയോ, ചീങ്കണ്ണിയുടേതോ ആണ്. നിർഭാഗ്യവശാൽ ഉള്ളിലുള്ള ഞാനെന്ന അഹങ്കാരത്തിന് ഈ കോമാളിത്തം തിരിച്ചറിയാൻ കഴിയുന്നേയില്ല.
Comments
Post a Comment